Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:47 AM IST Updated On
date_range 8 March 2018 10:47 AM ISTസ്വീകരണം നൽകി
text_fieldsbookmark_border
ഇരിവേരി: ഹിദായത്തുൽ ഇസ്ലാം സഭ ഇരിവേരി മഹല്ല് കമ്മിറ്റി ഭാരവാഹികൾക്കും മെംബർമാർക്കും ഇരിവേരി ശാഖ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . മുഹമ്മദ് ഇല്യാസ് ഫൈസി പട്ടാമ്പി ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.വി. അബ്ദുൽ കരീം, എൻ.എം. ഫഹദ്, ആർ.ടി. സവാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായ കെ.വി. സലീം, പി.സി. അബ്ദുൽ റസാഖ് മാസ്റ്റർ, ടി.വി. അശ്റഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story