Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരാതിപരിഹാര അദാലത്ത്

പരാതിപരിഹാര അദാലത്ത്

text_fields
bookmark_border
കണ്ണൂർ: താലൂക്കുതല പൊതുജന പരാതിപരിഹാര അദാലത്ത് മാർച്ച് 20ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റേഷൻ കാർഡ് ബി.പി.എൽ/എ.പി.എൽ എന്നിവ ഒഴികെയുള്ള ഏത് പരാതിയും സമർപ്പിക്കാം. പരാതി മാർച്ച് ഒമ്പതിന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story