Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവികസനംമറന്ന് കോൺഗ്രസും...

വികസനംമറന്ന് കോൺഗ്രസും ബി.ജെ.പിയും വർഗീയത വളർത്തുന്നു- ^കുമാരസ്വാമി

text_fields
bookmark_border
വികസനംമറന്ന് കോൺഗ്രസും ബി.ജെ.പിയും വർഗീയത വളർത്തുന്നു- -കുമാരസ്വാമി മംഗളൂരു: തീരദേശമേഖലയിൽ വികസനപദ്ധതികൾ നടപ്പാക്കുന്നിന് പകരം വർഗീയപ്രചാരണങ്ങളിൽ കേന്ദ്രീകരിക്കുകയാണ് കോൺഗ്രസും ബി.ജെ.പിയും ചെയ്യുന്നതെന്ന് ജനതാദൾ-എസ് സംസ്ഥാന പ്രസിഡൻറ് എച്ച്.ഡി. കുമാരസ്വാമി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ബി.ജെ.പി സംഘടിപ്പിക്കുന്ന യാത്രയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പങ്കെടുപ്പിക്കുന്നത് സംസ്ഥാനത്ത് ആ പാർട്ടിയിൽ കൊള്ളാവുന്ന നേതാക്കൾ ഇല്ലെന്നതി​െൻറ സൂചനയാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെനയും ബി.ജെ.പിയെയും ജനങ്ങൾ തള്ളും. ജെ.ഡി.എസ് ഒറ്റക്ക് മത്സരിച്ച് ശക്തിതെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബി.എം. ഫാറൂഖ്, അമർനാഥ് ഷെട്ടി എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story