Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:14 AM IST Updated On
date_range 7 March 2018 11:14 AM ISTലൈഫ്മിഷൻ പരിശീലനം
text_fieldsbookmark_border
കണ്ണൂർ: ലൈഫ്മിഷൻ ഭവനനിർമാണ പദ്ധതി പരിശീലനം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും ഭവനനിർമാണവുമായി ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർക്കുമാണ് പരിശീലനം. തീയതി, ബ്ലോക്ക്, പഞ്ചായത്ത്, ബ്രാക്കറ്റിൽ പരിശീലനസ്ഥലം എന്ന ക്രമത്തിൽ. മാർച്ച് എട്ട്: കല്യാശ്ശേരി-കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, ചെറുതാഴം, ഏഴോം, ചെറുകുന്ന്, കണ്ണപുരം (കണ്ണപുരം ഗ്രാമപഞ്ചായത്ത് ഹാൾ). പയ്യന്നൂർ-ചെറുപുഴ, പെരിങ്ങോം -വയക്കര, എരമം-കുറ്റൂർ, കാങ്കോൽ- ആലപ്പടമ്പ്, രാമന്തളി (പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ). പേരാവൂർ-പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, കോളയാട്, മാലൂർ, പേരാവൂർ (പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ). തലശ്ശേരി-മുഴപ്പിലങ്ങാട്, വേങ്ങാട്, ധർമടം, എരഞ്ഞോളി, പിണറായി (തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാൾ). ഒമ്പതിന് ഇരിട്ടി-ഇരിട്ടി മുനിസിപ്പാലിറ്റി, മട്ടന്നൂർ മുനിസിപ്പാലിറ്റി, കൂടാളി (ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story