Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:14 AM IST Updated On
date_range 7 March 2018 11:14 AM ISTസര്‍ സയ്യിദ് കോളജ് പൂർവവിദ്യാർഥി സംഗമം
text_fieldsbookmark_border
കണ്ണൂർ: തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ 1967 മുതല്‍ 1975വരെയുള്ള കാലഘട്ടത്തില്‍ പഠിച്ച വിദ്യാർഥികളുടെ സംഗമം മാർച്ച് 10ന് നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ കണ്ണൂര്‍ ബല്ലാര്‍ഡ് റോഡിലെ ഹോട്ടല്‍ റെയിന്‍ബോ സ്യൂട്ടിലാണ് പരിപാടി. ഫോണ്‍: 9447005505. .........................................................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story