Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല ആശുപത്രിയിൽ...

ജില്ല ആശുപത്രിയിൽ ഒഴിവുകൾ

text_fields
bookmark_border
കണ്ണൂർ: ജില്ല ആശുപത്രി കേന്ദ്രീകരിച്ച് നടത്തുന്ന ജില്ല മാനസികാരോഗ്യ പദ്ധതിയിൽ മെഡിക്കൽ ഓഫിസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, അറ്റൻഡർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ്, എം.ഡി സൈക്യാട്രി/ഡി.പി.എം എന്നിവയാണ് മെഡിക്കൽ ഓഫിസർ തസ്തികയുടെ യോഗ്യത. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി/പി.ജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ആപ്ലിക്കേഷൻ എന്നിവയും അറ്റൻഡർ തസ്തികയിലേക്ക് ഏഴാം ക്ലാസ് പാസായവരുമായിരിക്കണം. അപേക്ഷകൾ ഫോൺ നമ്പർ സഹിതം സൂപ്രണ്ട്, ജില്ല ആശുപത്രി, കണ്ണൂർ എന്ന വിലാസത്തിലോ dhkannur@yahoo.in ഇ-മെയിലിലോ മാർച്ച് 16നകം ലഭിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story