Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഐ.എൻ.എൽ യോഗം

ഐ.എൻ.എൽ യോഗം

text_fields
bookmark_border
ഉദുമ: ചട്ടഞ്ചാൽ ഗവ. സ്കൂൾ വിദ്യാർഥി ജാസിമി​െൻറ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്ന് ഐ.എൻ.എൽ ഉദുമ മണ്ഡലം ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ഖാദർ ഐ തൊട്ടി അധ്യക്ഷതവഹിച്ചു. ബടുവൻ കുഞ്ഞി ചാൽക്കര, റഹീം കരീ---------------------- വേടകം, എ.എച്ച്. അബ്ദുൽ അസീസ്, അബ്ദുറഹ്മാൻ ഹാദ്ദാദ് എന്നിവർ സംസാരിച്ചു. കെ.കെ. ബഷീർ പാക്യാര സ്വാഗതവും ടി.എം.എ. റഹ്മാൻ തുരുത്തി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story