Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭാരവാഹികളെ...

ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
പാനൂർ: വെൽഫെയർ പാർട്ടി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി യോഗം പാനൂർ വ്യാപാരഭവനിൽ നടന്നു. സംസ്ഥാന പ്രതിനിധി മുത്തലിബ് നേതൃത്വം നൽകി. ഭാരവാഹികൾ: കെ.കെ. അബ്ദുല്ല (പ്രസി.), കെ. ഹമീദ് (ജന. സെക്ര.), സി.എച്ച്. അബൂബക്കർ, പ്രസന്നകുമാരി (വൈസ് പ്രസി.), വി.കെ. മജീദ്, അഫീദ (അസി. സെക്ര.), കെ. മുഹമ്മദ് (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story