Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:44 AM IST Updated On
date_range 6 March 2018 10:44 AM ISTപ്രതിഷേധ സദസ്സ്
text_fieldsbookmark_border
മാഹി: ഷുഹൈബ് വധത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രമേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജീവൻ പാനുണ്ട, അഡ്വ. എൻ.കെ. സചീന്ദ്രനാഥ്, സത്യൻ കേളോത്ത്, കെ.മോഹനൻ, അൻസിൽ അരവിന്ദ്, അലി അക്ബർ ഹാഷിം, കെ.വി. ഹരീന്ദ്രൻ, പി.പി. ആശാലത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story