Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഹിംസ സന്ദേശയാത്ര

അഹിംസ സന്ദേശയാത്ര

text_fields
bookmark_border
കണ്ണൂർ: പീപ്പിൾസ് മൂവ്മ​െൻറ് ഫോർ പീസ് 'രാഷ്ട്രീയ ഭീകരതക്കെതിരെ ജനജാഗ്രത' എന്ന മുദ്യവാക്യമുയർത്തി ജില്ലയിൽ അഹിംസ സേന്ദശയാത്ര നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ഒമ്പത്, പത്ത് തീയതികളിൽ നടക്കുന്ന യാത്ര ഡോ. സ്കറിയ കല്ലൂർ നയിക്കും. ഒമ്പതിന് രാവിലെ 9.30ന് പയ്യന്നൂരിൽ ഡോ. എം.പി. മത്തായി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 15 കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം ജാഥ 10ന് വൈകീട്ട് കണ്ണൂരിൽ സമാപിക്കും 5.30ന് സ്റ്റേഡിയം കോർണറിൽ നടക്കുന്ന സമാപനവും സർവമത സമാധാന പ്രാർഥനയും ഡോ. ആർസു ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഡോ. സ്കറിയ കല്ലൂർ, ബിനോയ് തോമസ്, ഹരിദാസ് മംഗലശ്ശേരി, ഷമീൽ ഇഞ്ചിക്കൽ, പി.വി. കുരുവിള എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story