Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:41 AM IST Updated On
date_range 6 March 2018 10:41 AM ISTcompo ക്ഷേമപെൻഷൻ 3000 രൂപയാക്കണം ^വയോജനവേദി
text_fieldsbookmark_border
compo ക്ഷേമപെൻഷൻ 3000 രൂപയാക്കണം -വയോജനവേദി ആലക്കോട്: 60 വയസ്സ് കഴിഞ്ഞവർക്ക് ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കണമെന്നും വയോജനങ്ങളുടെ ചികിത്സാചെലവ് പൂർണമായും സർക്കാർ വഹിക്കണമെന്നും കേരള സീനിയർ സിറ്റിസൻ ഫോറം ഉദയഗിരി യൂനിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് ഏകോപന സമിതി ചെയർമാൻ കെ.കെ. ദയാനന്ദൻ ഉദ്ഘാടനംചെയ്തു. യൂനിറ്റ് പ്രസിഡൻറ് ജോർജ് വള്ളിക്കാട് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് മെംബർ ജോസ് പറയംകുഴി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: ജോർജ് വള്ളിക്കാട്ടിൽ (പ്രസി.), തോമസ് പാലക്കൽ, തോമസ് കടമ്പന്താനം (വൈസ് പ്രസി.), ജോണി അറക്കപ്പറമ്പിൽ (സെക്ര.), ജെയിംസ് കൊച്ചുതെക്കേക്കര, അഗസ്തി വെള്ളമരുതുങ്കൽ (ജോ. സെക്ര.), ജോണി അടക്കാപ്പാറ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story