Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:47 AM IST Updated On
date_range 5 March 2018 10:47 AM ISTഎരഞ്ഞോളി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ
text_fieldsbookmark_border
തലേശ്ശരി: എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വികസനസെമിനാർ സംഘടിപ്പിച്ചു. വടക്കുമ്പാട് പി.സി ഗുരുവിലാസം ബേസിക് യു.പി സ്കൂളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഫസീല ഫാറൂഖ്, സി.വി. സൂരജ്, കണ്ട്യൻ ഷീബ, ടി.പി. ശ്രീധരൻ, സി. ഹരീന്ദ്രൻ, സുശീൽ ചന്ദ്രോത്ത്, കെ. വിമല, കെ.എം. മാത്യു എന്നിവർ സംസാരിച്ചു. 13ാം പഞ്ചവത്സര വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സെമിനാർ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story