Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:42 AM IST Updated On
date_range 5 March 2018 10:42 AM ISTലൈസൻസ് ഫീസ് വർധന: മന്ത്രിക്ക് നിവേദനം നൽകി
text_fieldsbookmark_border
തലശ്ശേരി: വർധിപ്പിച്ച മുനിസിപ്പൽ ലൈസൻസ് ഫീസ് പുനഃപരിശോധിക്കണമെന്നും മുനിസിപ്പൽ നികുതി ഓൺലൈൻ മുഖേന അടക്കാൻ വ്യാപാരികൾക്ക് സൗകര്യം നൽകണമെന്നും ആവശ്യപ്പെട്ട് തലശ്ശേരി യുനൈറ്റഡ് മർച്ചൻറ് ചേംബർ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിന് നിവേദനം നൽകി. കച്ചവടക്കാരുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി നിവേദക സംഘത്തിന് ഉറപ്പുനൽകി. സെക്രട്ടറി ടി. ആസിഫ്, എൻ.കെ. അർഷാദ്, ആലാൻ അബ്ദുറഹ്മാൻ, ഇ.എ. സക്കീർ എന്നിവരാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story