Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:36 AM IST Updated On
date_range 5 March 2018 10:36 AM ISTകാട്ടാമ്പള്ളി യു.പി സ്കൂൾ ഹൈസ്കൂളായി ഉയർത്തണം ^വെൽഫെയർ പാർട്ടി
text_fieldsbookmark_border
കാട്ടാമ്പള്ളി യു.പി സ്കൂൾ ഹൈസ്കൂളായി ഉയർത്തണം -വെൽഫെയർ പാർട്ടി കണ്ണൂർ: 90 വർഷത്തിലധികമായി െപ്രെമറി സ്കൂളായി തുടർന്നുവരുന്ന കാട്ടാമ്പള്ളി ജി.എം.യു.പി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് അടുത്ത അധ്യയന വർഷംതന്നെ ഹൈസ്കൂളായി ഉയർത്താൻ ആവശ്യമായ ഉത്തരവിറക്കണമെന്ന് വെൽഫെയർ പാർട്ടി അഴീക്കോട് മണ്ഡലം പ്രവർത്തക കൺവെൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. അമ്പുഞ്ഞി തലക്ലായി കൺെവൻഷൻ ഉദ്ഘാടനം ചെയ്തു. എസ്.എ.പി. സലാം അധ്യക്ഷത വഹിച്ചു. അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രസിഡൻറായി എൻ.എം. കോയ, സെക്രട്ടറിയായി ടി.പി. ജാബിദ, ട്രഷററായി സി.പി. മുസ്തഫ എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story