Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:36 AM IST Updated On
date_range 5 March 2018 10:36 AM ISTഅനുമോദിച്ചു
text_fieldsbookmark_border
കാടാച്ചിറ: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ജേതാക്കളായ ടി.കെ.ഡി മുഴപ്പിലങ്ങാട്, അംബുജം കടമ്പൂർ എന്നിവരെ ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സമിതി കാടാച്ചിറയിൽ നടത്തിയ ജനോത്സവം സമാപനപരിപാടിയിൽ . കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ഗിരീഷൻ ഉദ്ഘാടനം ചെയ്തു. മുരളി കാടാച്ചിറ പൊന്നാട ചാർത്തി. കെ.വി. ജയരാജൻ ആശംസ നേർന്നു. കെ.സി. വിനോദൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. സതീശൻ മോറായി, പ്രകാശൻ കടമ്പൂർ, സി.എ. പത്മനാഭൻ, ടി. റഷീദ് എടക്കാട് എന്നിവർ കവിത അവതരിപ്പിച്ചു. എം.എസ്. ആനന്ദ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story