Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:32 AM IST Updated On
date_range 5 March 2018 10:32 AM ISTഹ്രസ്വചിത്ര നിർമാണമത്സരം
text_fieldsbookmark_border
കണ്ണൂർ: ഉപഭോക്തൃ ബോധവത്കരണത്തിെൻറ ഭാഗമായി ഉപഭോക്തൃ വകുപ്പ് കോളജ് തലത്തിൽ നടത്തുന്നു. ഉപഭോക്താക്കളുടെ അവകാശവും സംരക്ഷണവും എന്നതാണ് വിഷയം. ഹ്രസ്വചിത്രത്തിെൻറ ദൈർഘ്യം പരമാവധി അഞ്ചു മുതൽ 10 മിനിറ്റ്. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് മികച്ച സൃഷ്ടികൾക്ക് 100,000, 50,000, 25,000 എന്നീനിരക്കിൽ സമ്മാനതുക ലഭിക്കും. ഹ്രസ്വചിത്രത്തിെൻറ സീഡി, വിദ്യാർഥികളുടെ പേരുവിവരങ്ങൾ സഹിതം ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പലിെൻറ അംഗീകാരേത്താടെ മാർച്ച് എട്ടിന് വൈകീട്ട് അഞ്ചിനു മുമ്പ് ജില്ല സപ്ലൈ ഓഫിസിൽ ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story