Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടാർ മിക്സിങ് പ്ലാൻറ്: ...

ടാർ മിക്സിങ് പ്ലാൻറ്: ജനകീയപ്രതിഷേധം നാളെ

text_fields
bookmark_border
ഇരിക്കൂർ: പ്രകൃതിക്കും മനുഷ്യനും ഭീഷണിയായി മാറിയ ഇരിക്കൂർ സിദ്ദീഖ്നഗർ - പാറ്റക്കലിലുള്ള ടാർ മിക്സിങ്, എം സാൻഡ് പ്ലാൻറുകൾ പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയപ്രതിഷേധം ആറിന് വൈകീട്ട് നാലിന് നടക്കും. പരിസ്ഥിതിപ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനംചെയ്യും. പഞ്ചായത്ത് അംഗം കെ.വി. നിലോഫർ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story