Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2018 11:14 AM IST Updated On
date_range 4 March 2018 11:14 AM ISTകർണാട്ടിക് സംഗീതത്തിൽ അനഘ
text_fieldsbookmark_border
കണ്ണൂർ: കർണാട്ടിക് സംഗീതത്തിൽ മൂന്നാം തവണയും തിളങ്ങി അനഘ. ആതിഥേയരായ എസ്.എൻ കോളജിലെ മൂന്നാംവർഷ ബി.എസ്സി വിദ്യാർഥിനിയാണ് എ. അനഘ. സ്കൂൾതലം മുതൽ ഈ ഇനത്തിൽ മത്സരിക്കുന്ന അനഘ അഞ്ചുതവണ സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. േപ്രമരാജൻ ചാലയാണ് ഗുരു. സംഗീതാധ്യാപകനായി വിരമിച്ച വി. വസന്തെൻറ പേരക്കുട്ടിയാണ് ഈ മിടുക്കി. അനിൽ-സീന ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story