Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightresult കലോത്സവ...

result കലോത്സവ വിജയികൾ: ഒന്നും രണ്ടും സ്​ഥാനക്കാർ

text_fields
bookmark_border
ചെറുകഥ രചന: വി. അമൽരാജ് (ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി, ആയിഷ നൗറിൻ (എസ്.ഇ.എസ് കോളജ് ശ്രീകണ്ഠപുരം. കവിത രചന (ഇംഗ്ലീഷ്): ലിസ മറിന സചാരിയ (ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളജ് ഫോർ വിമൻ, ഗോവിന്ദഗിരി), അസ്വൽ (മൊറാഴ കോഒാപ്. ആർട്സ് ആൻഡ് സയൻസ് കോളജ്, മൊറാഴ. എംബ്രോയ്ഡറി: പി. ഹൃദ്യ (ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ് അങ്ങാടിക്കടവ്, കെ. മിനിഷ (കെ.എം.എം ഗവ. വിമൻസ് കോളജ്, കണ്ണൂർ). കവിത രചന (ഹിന്ദി): അനുപമ രാജ് (ഗവ. ബ്രണ്ണൻ കോളജ്,തലശ്ശേരി), കെ.ശ്രേയ (കണ്ണൂർ യൂനിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സ​െൻറർ, മാനന്തവാടി). ചെറുകഥ രചന (മലയാളം): സെമീജ: ഗവ. ബ്രണ്ണൻ കോളജ് ഒാഫ് ടീച്ചർ എജുക്കേഷൻ, തലശ്ശേരി, ഷിബിലാത്ത് (ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളജ്, മഞ്ചേശ്വരം). പ്രബന്ധരചന (ഇംഗ്ലീഷ്): ടി. അനിഷ: ശ്രീനാരായണ കോളജ്,തോട്ടട), കെ.എസ്. കാവേരി (നിർമലഗിരി കോളജ്, നിർമലഗിരി). പ്രബന്ധ രചന (ഉർദു): പി.കെ. അംനാസ് (ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസ് നീലേശ്വരം), എം.പി.പി. നസിയത്ത് (പയ്യന്നൂർ കോളജ് പയ്യന്നൂർ). കവിത രചന (അറബിക്): പി. സറഫുദ്ദീൻ (ഗവ. ബ്രണ്ണൻ കോളജ് ഒാഫ് ടീച്ചർ എജുക്കേഷൻ തലശ്ശേരി), എ.കെ. തൻസീം (നുസ്റത്തുൽ ഇസ്ലാം അറബിക് കോളജ്, കടവത്തൂർ). ചെറുകഥ രചന (ഉർദു): കെ. ഫാത്തിമത്ത് സഹ്ല ഷിറിൻ (ഡോ. അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളജ് ശ്രീശൈലം). പി.കെ. അംനാസ് (ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസ്, നീലേശ്വരം). കണ്ണൂർ കലോത്സവം വാർത്തകൾ: മട്ടന്നൂർ സുരേന്ദ്രൻ, ടി.വി. വിനോദ് ഫോേട്ടാ: പി. സന്ദീപ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story