Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലോഗോ ക്ഷണിച്ചു

ലോഗോ ക്ഷണിച്ചു

text_fields
bookmark_border
നീലേശ്വരം: നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തി​െൻറ ലോഗോ ക്ഷണിച്ചു. മാർച്ച് അഞ്ചിനുള്ളിൽ ലഭിക്കണം. എം.പി. ചന്ദ്രൻ, ഓർച്ചക്കടവ്, തൈക്കടപ്പുറം (പി.ഒ) 671314 മേൽവിലാസത്തിലോ cmporch@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണം. മാർച്ച് 13 മുതൽ 16 വരെ കോട്ടപ്പുറം വൈകുണ്ഠം ഓഡിറ്റോറിയത്തിലാണ് ചലച്ചിത്രോത്സവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story