Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2018 10:53 AM IST Updated On
date_range 25 Jun 2018 10:53 AM ISTവയോധിക പൊള്ളലേറ്റ് മരിച്ചനിലയിൽ
text_fieldsbookmark_border
കൂത്തുപറമ്പ്: പാട്യത്തിനടുത്ത പൂക്കോട് തനിച്ച് താമസിക്കുന്ന സ്ത്രീയെ വീട്ടിലെ കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പൂക്കോട് ടൗണിൽ ബേക്കറി ഉടമയായിരുന്ന പരേതനായ കാരായി ബാലെൻറ ഭാര്യ പി. ലീലയെയാണ് (73) മരിച്ചനിലയിൽ കണ്ടത്. മക്കൾ: ജയ, ജയന്തി, ജയേഷ് (ഗൾഫ്), പരേതരായ ശശി, മേഹഷ്. മരുമക്കൾ: മോഹനൻ, രഘു (ഇരുവരും ഗൾഫ്), ജിഷ, സുജാത. കതിരൂർ െപാലീസ് ഇൻക്വസ്റ്റ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story