Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅക്രമം: തുളു നടൻ...

അക്രമം: തുളു നടൻ അറസ്​റ്റിൽ

text_fields
bookmark_border
മംഗളൂരു: ബണ്ട്വാളിൽ ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച കേസിൽ തുളു നടൻ സുരേന്ദ്ര ഷെട്ടി ബണ്ട്വാളിനെ മംഗളൂരു പഞ്ചിനടുക്കയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതി പ്രിത്വിരാജ് ജെ. ഷെട്ടി കാസർകോട് കുമ്പളയിലും മറ്റൊരു പ്രതി സതീഷ് കുളൈ മംഗളൂരുവിലും അറസ്റ്റിലായി. ഈമാസം 11ന് ഉച്ച ഒരുമണിയോടെ ബദ്ദക്കട്ടെയിലെ റസ്റ്റാറൻറിൽ സുരേന്ദ്ര ഷെട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ബി.ജെ.പി പ്രവർത്തകരായ ഗണേശ്, ചരൺ, പുഷ്പരാജ് തുടങ്ങിയവരെ വാളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story