Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:53 AM IST Updated On
date_range 20 Jun 2018 10:53 AM ISTപബുകൾക്ക് അനുമതി നൽകരുതെന്ന്
text_fieldsbookmark_border
മംഗളൂരു: നഗരത്തിൽ പബുകൾക്ക് അനുമതിനൽകരുതെന്ന് വി.എച്ച്.പി, ബജ്റംഗ്ദൾ നേതാക്കൾ ജില്ല അധികൃതരോട് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ വി.എച്ച്.പി ജില്ല കൺവീനർ പ്രദീപ് പമ്പ് വെൽ, ബജ്റംഗ്ദൾ കൺവീനർ പ്രവീൺ കുത്താർ എന്നിവർ പങ്കെടുത്തു. മംഗളൂരുവിൽ 2009ൽ നടന്ന പബ് അക്രമത്തിൽ പ്രതികളായ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിനെയും 26 പേരെയും കഴിഞ്ഞ മാർച്ചിൽ കോടതി വെറുതെവിട്ടിരുന്നു. േപ്രാസിക്യൂഷെൻറ ഹരജിയെ തുടർന്ന് ഈ കേസ് പുനരന്വേഷണഘട്ടത്തിൽ നിൽക്കെയാണ് സംഘ്പരിവാർ പുതിയ ആവശ്യവുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story