Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോളജ്​ പ്രവേശനത്തിന്​...

കോളജ്​ പ്രവേശനത്തിന്​ മാർഗനിർദേശം നൽകും

text_fields
bookmark_border
തലശ്ശേരി: എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ കുറഞ്ഞ റാങ്ക് ലഭിച്ച വിദ്യാർഥികൾക്ക് ഏതെല്ലാം കോളജിൽ ഏതെല്ലാം കോഴ്സുകൾക്ക് പ്രവേശനത്തിന് സാധ്യതയുെണ്ടന്നറിഞ്ഞ് ഒാപ്ഷൻ നൽകാൻ തലശ്ശേരി ബൈത്തുൽ മാലിൽ മാർഗനിർദേശം നൽകും. വിവിധ എൻജിനീയറിങ് കോളജുകളിൽ പ്രവർത്തിച്ച പ്രഫസർ സൗജന്യ കൗൺസലിങ് നൽകും. ഫോൺ: 0490-2343363, 8137975678. --------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story