Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:38 AM IST Updated On
date_range 20 Jun 2018 10:38 AM ISTഎൽ.പി സ്കൂൾ അസിസ്റ്റൻറ് ഇൻറർവ്യൂ
text_fieldsbookmark_border
കണ്ണൂർ: ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ എൽ.പി സ്കൂൾ അസിസ്റ്റൻറ് (മലയാളം മീഡിയം) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷ സമർപ്പിച്ച് മേയ് 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഈഴവ ഉപപട്ടികയിലെ രജിസ്റ്റർ നമ്പർ 100486 മുതൽ 102923 വരെയുള്ള ഉദ്യോഗാർഥികൾക്കും പട്ടികജാതി-വർഗ വിഭാഗത്തിലെ ഉപപട്ടികയിലെ മുഴുവൻ ഉദ്യോഗാർഥികൾക്കും മുസ്ലിം വിഭാഗത്തിലെ ഉപപട്ടികയിൽ ഉൾപ്പെട്ട രജിസ്റ്റർ നമ്പർ 100036 മുതൽ 100295 വരെയുള്ള ഉദ്യോഗാർഥികൾക്കുമുള്ള ഇൻറർവ്യൂ ജൂൺ 22, 27, 28, 29 തീയതികളിൽ കോഴിക്കോട് ജില്ല പി.എസ്.സി ഓഫിസിൽ നടത്തും. ഇൻറർവ്യൂ മെമ്മോ ഒ.ടി.ആർ െപ്രാഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്തെടുത്ത് വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും അസ്സൽ പ്രമാണങ്ങളും സഹിതം പ്രസ്തുത തീയതിയിൽ കോഴിക്കോട് ജില്ല ഓഫിസിൽ ഹാജരാകണം. ഫോൺ: 0497 2700482.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story