Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:11 AM IST Updated On
date_range 19 Jun 2018 11:11 AM ISTെഗസ്റ്റ് ഇൻസ്ട്രക്ടർ
text_fieldsbookmark_border
കണ്ണൂർ: പെരിങ്ങോം ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ (എം.എം.വി) തസ്തികയിലേക്ക് െഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് ജൂൺ 21ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. യോഗ്യത: മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ േട്രഡിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിലുള്ള ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. ഫോൺ: 04985 236266.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story