Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:08 AM IST Updated On
date_range 19 Jun 2018 11:08 AM ISTകാറ്റിലും മഴയിലും വീട് തകർന്നു
text_fieldsbookmark_border
നീലേശ്വരം: കാറ്റിലും മഴയിലും ഓട് മേഞ്ഞ വീട് പൂർണമായും തകർന്നു. ഓർച്ചയിലെ എ.കെ. കമലാക്ഷിയുടെ വീടാണ് തിങ്കളാഴ്ച രാവിലെ 10ന് തകർന്നത്. ശബ്ദം കേട്ട് കമലാക്ഷിയും മകൾ സവിതയും പുറത്തേക്കോടിയതിനാൽ ദുരന്തം ഒഴിവായി. നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ, നീലേശ്വരം വില്ലേജ് ഓഫിസർ ടി. രാജേഷ് എന്നിവർ സന്ദർശിച്ചു. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story