Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:05 AM IST Updated On
date_range 19 Jun 2018 11:05 AM ISTതൊഴിൽ ചൂഷണം തടയണം
text_fieldsbookmark_border
കണ്ണൂർ: ജില്ലയിലെ മുഴുവൻ ഒാേട്ടാമൊബൈൽ സ്ഥാപനങ്ങളിലും പരിശോധന നടത്തി തൊഴിൽ ചൂഷണം തടയാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല ഒാേട്ടാമൊബൈൽ ആൻഡ് ജനറൽ എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ കൺെവൻഷൻ ആവശ്യപ്പെട്ടു. തൊഴിലാളികളെ ഇ.എസ്.െഎ, പി.എഫ് പദ്ധതികളിൽ ചേർക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ നിയമനടപടിയെടുക്കണമെന്നും ഉന്നയിച്ചു. അരക്കൻ ബാലൻ ഉദ്ഘാടനംചെയ്തു. യൂനിയൻ പ്രസിഡൻറ് പി. പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. കെ. ജയരാജൻ, സി. ദിവാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. പുരുഷോത്തമൻ (പ്രസി.), സി.എച്ച്. ലക്ഷ്മണൻ, ചാരുഷ് ചന്ദ്ര (വൈസ് പ്രസി.), കെ. ജയരാജൻ (ജന. സെക്ര.), കെ. ഷാജി, കെ. ശ്രീജിത്ത് (സെക്ര.), സി. ദിവാകരൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story