Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൃക്ഷത്തൈ...

വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു

text_fields
bookmark_border
കുമ്പള: ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കുമ്പള മർച്ചൻറ് വെൽഫെയർ കോഒാപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ബദിയഡുക്ക-മുള്ളേരിയ പാതയോരത്ത് മുന്തിയ ഇനം പ്ലാവിൻതൈകൾ നട്ടുപിടിപ്പിച്ചു. വൃക്ഷത്തൈ നടീലി​െൻറ ഉദ്ഘാടനം മർച്ചൻറ് വെൽഫെയർ കോഒാപറേറ്റിവ് സൊസൈറ്റി പ്രസിഡൻറ് എം. അബ്ബാസ് നിർവഹിച്ചു. ഡയറക്ടർമാരായ കെ.പി. ഇബ്രാഹീം, പി.കെ.എസ്. ഹമീദ്. വിക്രം പൈ, സത്താർ ആരിക്കാടി, ഗീത ഷെട്ടി, ഐറിൻ റോഡ്രിഗോസ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story