Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറീസർവേ പ്രവർത്തനങ്ങൾ...

റീസർവേ പ്രവർത്തനങ്ങൾ മൂന്നുമാസത്തിനകം പൂർത്തിയാക്കും -മന്ത്രി

text_fields
bookmark_border
കാസർകോട്: ജില്ലയിലെ റീസർവേ പ്രവർത്തനങ്ങൾ മൂന്നുമാസത്തിനകം പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. താലൂക്ക് ഒാഫിസിൽ മിന്നൽ സന്ദർശനം നടത്തിയ മന്ത്രി തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 76 ജീവനക്കാരാണ് ജില്ലയിൽ സർവേ പ്രവർത്തനങ്ങൾ നടത്തുന്നത്. 15000ത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് പരിഹരിക്കണം. മൂന്നുമാസത്തെ സമയമാണ് ചോദിച്ചിരിക്കുന്നത്. ജില്ലയിൽ 12 വില്ലേജുകളിലാണ് സർവേ നടന്നത്. സർവേ പ്രവർത്തനങ്ങൾ സ്വകാര്യവത്കരിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story