Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:05 AM IST Updated On
date_range 17 Jun 2018 11:05 AM ISTഇൻറർവ്യൂ 19ന്
text_fieldsbookmark_border
കണ്ണൂർ: ജില്ല എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെൻററിൽ ജൂൺ 19ന് ബാങ്കിങ് സ്ഥാപനങ്ങളിലേക്കും പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങളിലേക്കും ഓഫിസേഴ്‌സ്, കസ്റ്റമർ റിലേഷൻ മാനേജേഴ്‌സ്, എക്‌സിക്യൂട്ടിവ് ട്രെയിനർ, സൊലൂഷൻ അഡ്വൈസേഴ്സ് (ഡിഗ്രി/പി.ജി) എന്നീ തസ്തികകളിലേക്ക് ഇൻറർവ്യൂ നടത്തും. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിെൻറ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെൻററിൽ പേര് രജിസ്റ്റർ ചെയ്ത് ഇൻറർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർചെയ്ത ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. ഫോൺ: 0497 - 2707610.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story