Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2018 10:47 AM IST Updated On
date_range 14 Jun 2018 10:47 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കണ്ണൂർ: വേങ്ങാട് വൈദ്യുതി സെക്ഷൻ പരിധിയിലെ വേങ്ങാട് മെട്ട, വേങ്ങാട് അങ്ങാടി, മൂസകോളനി, കുറുവാത്തൂർ, കൊല്ലങ്കണ്ടി, ഊർപ്പള്ളി, അഞ്ചാംപീടിക, ശശിപീടിക, പടുവിലാക്കാവ് ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്നുവരെ . മാതമംഗലം സെക്ഷൻ പരിധിയിലെ ചട്ടിയോൾ, കോടന്നൂർ, ഓലയമ്പാടി, പെരുവാമ്പ, പെടേന, കിഴക്കെക്കര, കാര്യപ്പള്ളി ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 5.30വരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story