Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2018 10:42 AM IST Updated On
date_range 14 Jun 2018 10:42 AM ISTഇരിട്ടി-കുടക് പാതയിൽ ഗതാഗത തടസ്സം: കൊട്ടിയൂർ ചുരം റോഡിൽ വാഹനത്തിരക്ക്
text_fieldsbookmark_border
കേളകം: ഉരുൾപൊട്ടലിനെ തുടർന്ന് ഇരിട്ടി - കുടക് പാതയിൽ ഗതാഗതം നിലച്ചതോടെ കൊട്ടിയൂർ ചുരം റോഡിൽ വാഹനത്തിരക്ക്. ഇരിട്ടി-കൂട്ടുപുഴ-വീരാജ്പേട്ട റോഡിലൂടെ കടന്നുപോകേണ്ട വാഹനങ്ങൾ കൊട്ടിയൂർ, നിടുംപൊയിൽ ചുരം പാതയിലൂടെയാണ് തിരിച്ചുവിട്ടത്. ചരക്കുവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നതിനാൽ കൊട്ടിയൂർ-ബോയ്സ് ടൗൺ ചുരം പാതയിലും നിടുംപൊയിൽ-മാനന്തവാടി ചുരം പാതയിലും വാഹനത്തിരക്ക് വർധിച്ചു. ഇരു പാതകളിലും ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story