Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസസ്യാരോഗ്യ ക്ലിനിക്...

സസ്യാരോഗ്യ ക്ലിനിക് പ്രവർത്തനം തുടങ്ങി

text_fields
bookmark_border
കണ്ണൂർ: സസ്യങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് സിവിൽ സ്റ്റേഷനിൽ . വിളകളെ ബാധിക്കുന്ന കീടരോഗബാധകളെക്കുറിച്ചുള്ള സംശയനിവാരണം, കീടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, വിളപരിപാലനവുമായി ബന്ധപ്പെട്ട സാങ്കേതിക നിർദേശങ്ങൾ, മണ്ണി​െൻറ ആരോഗ്യപരിശോധന എന്നീ സേവനങ്ങൾ സസ്യാരോഗ്യ ക്ലിനിക്കിൽ ലഭിക്കും. ക്ലിനിക്കി​െൻറ ഉദ്ഘാടനം ജില്ല കലക്ടർ മിർ മുഹമ്മദലി നിർവഹിച്ചു. ക്ലിനിക്കി​െൻറ പ്രവർത്തനങ്ങളെക്കുറിച്ച് പ്രിൻസിപ്പൽ കൃഷി ഓഫിസർ മറിയം ജേക്കബ് വിശദീകരിച്ചു. സിവിൽ സ്റ്റേഷനിലെ എഫ് ബ്ലോക്കിലെ പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ കാര്യാലയത്തിലാണ് സസ്യാരോഗ്യ ക്ലിനിക് പ്രവർത്തിക്കുക. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ പൊതുജനങ്ങൾക്ക് ക്ലിനിക്കി​െൻറ സേവനങ്ങൾ ഉപയോഗപ്പെടുത്താം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story