Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 4:59 AM GMT Updated On
date_range 8 Jun 2018 4:59 AM GMTഐ.ആർ.പി.സി ക്യാമ്പ്
text_fieldsbookmark_border
കൂത്തുപറമ്പ്: ഐ.ആർ.പി.സി കൂത്തുപറമ്പ് സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അർബുദ ഫോളോ അപ് ക്യാമ്പ് സംഘടിപ്പിച്ചു. തുടർചികിത്സയും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യവും ഉറപ്പാക്കാനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ നടന്ന ക്യാമ്പ് ജില്ല ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. കെ. മായ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോ. കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ എൻ.കെ. ശ്രീനിവാസൻ, എ.കെ. വിനോദൻ, കെ. ഷാജി, ശാന്തമ്മ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകരുടെ ബോധവത്കരണ ക്ലാസും ക്യാമ്പിെൻറ ഭാഗമായി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story