Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമർദിച്ചതായി പരാതി

മർദിച്ചതായി പരാതി

text_fields
bookmark_border
ഇരിക്കൂർ: കൂരാരിയിൽ മിശ്രവിവാഹിതയായ യുവതിയെയും രണ്ട് മക്കളെയും മർദനമേറ്റ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിക്കൂർ കൂരാരി നൂറുൽ ഹുദ ജുമാമസ്ജിദിനും മദ്റസക്കും സമീപത്തെ പുതിയപുരയിൽ അശ്റഫി​െൻറ ഭാര്യ പഴയങ്ങാടി വയലപ്രയിലെ മിനി എന്ന കെ. ഹുസ്നയും (32) മക്കളായ മുഹമ്മദ് (എട്ട്), അഫ്നാൻ (അഞ്ച്) എന്നിവരുമാണ് ചികിത്സയിലുള്ളത്. ഭർതൃസഹോദരൻ മർദിച്ചെന്നാണ് പരാതി. ഇതിനുമുമ്പും ഭർത്താവി​െൻറ ബന്ധുക്കൾ ആക്രമിച്ചിരുന്നതായി ഇവർ പറയുന്നു. ബന്ധുക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അശ്റഫും കുടുംബവും മുഖ്യമന്ത്രി, ഐ.ജി, ഡി.ഐ.ജി, ഡി.ജി.പി, എസ്.പി, ഡിവൈ.എസ്.പി തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story