Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുഗൃഹീത രാവുകളുമായി...

അനുഗൃഹീത രാവുകളുമായി മൂന്നാംപത്ത്​

text_fields
bookmark_border
കണ്ണൂർ: രണ്ടാംപത്ത് കഴിഞ്ഞ് നരകവിടുതലിനുള്ള പ്രാർഥനയുടെ നാളുകളുമായി റമദാൻ മൂന്നാം പത്തിലേക്ക്. നരകമോചനം നേടാനുള്ള പ്രാർഥനകളാണ് ഇനിയുള്ള നാളുകള്‍ വിശ്വാസികൾക്ക്. റമദാ​െൻറ ഇൗ അവസാന പത്തിൽ പുണ്യങ്ങൾ പൂത്തിറങ്ങുന്ന ലൈലത്തുൽ ഖദ്റെന്ന രാത്രിയുടെ സവിശേഷതയും വിശ്വാസികൾക്ക് ഉറക്കവും വിശ്രമമില്ലാരാവുകളുമാണ് പകരുന്നത്. വ്രതശുദ്ധിയുടെ പവിത്രതയില്‍ റമദാൻ മൂന്നാം പത്തിലേക്ക് പ്രവേശിച്ചതോടെ മസ്ജിദുകളും മുസ്‌ലിം വീടുകളും ആരാധനകളിലും പ്രാർഥനകളിലും മുഖരിതമാവുകയാണ്. കാരുണ്യത്തി​െൻറയും പാപമോചനത്തി​െൻറയും രണ്ടു പത്തുനാളുകള്‍ പിന്നിട്ട് നരക മോചനത്തി​െൻറ മൂന്നാം പത്തിലേക്ക് കടന്നതോടെ വിശ്വാസിസമൂഹം പ്രാർഥനകള്‍ അധികരിപ്പിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story