Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിൽ വിദ്യാർഥികളുടെ...

മാഹിയിൽ വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിച്ചു

text_fields
bookmark_border
മാഹി: സ്കൂൾ വിദ്യാർഥികളുടെ ബസ് യാത്രനിരക്ക് രണ്ടു രൂപയാക്കി വർധിപ്പിക്കാൻ മാഹി ട്രാൻസ്പോർട്ട് കോഒാപറേറ്റിവ് സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ഈ അധ്യയനവർഷം ആരംഭിക്കുന്ന 12 മുതൽ പുതുക്കിയ നിരക്കായിരിക്കും ഈടാക്കുക. ഡീസൽ, സ്പെയർ പാർട്സ്, ഇൻഷുറൻസ്, നികുതി എന്നിവയുടെ വൻ വർധനക്കു പുറമേ ജീവനക്കാരുടെ ശമ്പളവും വർധിപ്പിക്കണമെന്ന ആവശ്യംകൂടി ശക്തമായതോടെ ബസി​െൻറ മുന്നോട്ടുള്ള പ്രവർത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഡയറക്ടർ ബോഡ് വിലയിരുത്തി. ബസി​െൻറ സുഗമമായ പ്രവർത്തനത്തിന് ചാർജ് വർധനയുമായി സഹകരിക്കണമെന്ന് പ്രസിഡൻറ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story