Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅജ്ഞാതരോഗം ബാധിച്ച്...

അജ്ഞാതരോഗം ബാധിച്ച് പശു ചത്തു

text_fields
bookmark_border
ഇരിട്ടി: അജ്ഞാതരോഗം ബാധിച്ച് ഒരു പശു ചത്തു. വിളക്കോട് പാറക്കണ്ടം തൊണ്ടന്‍കുഴിയിലെ പുത്തന്‍പുരക്കല്‍ ജോജിയുടെ പശുക്കളിലൊന്നാണ് കഴിഞ്ഞദിവസം ചത്തത്. മുഴക്കുന്ന് പഞ്ചായത്തിലെ പാറക്കണ്ടം പ്രാഥമികപരിശോധനയില്‍ കുളമ്പുരോഗത്തി​െൻറ ലക്ഷണമായിരുന്നു കാണിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ പരിശോധന നടത്തി ചികിത്സനല്‍കിയിരുന്നു. എന്നാല്‍, പിന്നീട് മറ്റ് രണ്ടു പശുക്കള്‍കൂടി ഇത്തരത്തില്‍ അവശതയായിരിക്കുകയാണ്. കഴിഞ്ഞദിവസമായിരുന്നു ഒരു പശു ചത്തതെങ്കില്‍ ഇപ്പോള്‍ രണ്ടു പശുക്കള്‍ കൂടി ഇത്തരത്തില്‍ അവശതയിലായിരിക്കുകയാണ്. മൃഗസംരക്ഷണവകുപ്പി​െൻറ ഉന്നത ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും സ്ഥലം സന്ദര്‍ശിക്കുകയും അവശതയിലായ പശുക്കളെ പരിശോധിക്കുകയും ചെയ്തു. കൂടുതല്‍ അവശയായ പശുവി​െൻറ രക്തം, വായില്‍നിന്നുള്ള ശ്രവം എന്നിവ ശേഖരിച്ച് പരിശോധനക്കയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story