Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 10:41 AM IST Updated On
date_range 2 Jun 2018 10:41 AM ISTറമദാൻ പ്രഭാഷണം
text_fieldsbookmark_border
കണ്ണൂർ താവക്കര കൗസർ ജുമാമസ്ജിദ്: ഇഖാമത്തുദ്ദീൻ - സി.പി. ഹാരിസ് 1.15 കണ്ണൂർ ബാങ്ക് റോഡ് സലഫി മസ്ജിദ്: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും - സലീം ഹമദാനി 1.20 കണ്ണൂർ കലക്ടറേറ്റ് മൈതാനം: മുത്ത്നബിയുടെ മാണിക്യമലർ - മുസ്തഫ ഹുദവി ആക്കോട് 8.30 കണ്ണൂർ തായത്തെരു സലഫി മസ്ജിദ്: സൃഷ്ടിപഠനത്തിലൂടെ സ്രഷ്ടാവിലേക്ക് - കരീം സലഫി 1.15 കണ്ണൂർ കാൽടെക്സ് അൽ അബ്റാർ മസ്ജിദ്: പ്രഭാഷണം - അഷ്റഫ് സഖാഫി 1.15 കണ്ണൂർ താണ മുനീറുൽ ഇസ്ലാം മദ്റസ ഹാൾ: ഖുർആൻ സന്ദേശം - സി.പി. കുഞ്ഞുമുഹമ്മദ് 4.15
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story