Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസോക്കർ മാമാങ്കത്തിന്​...

സോക്കർ മാമാങ്കത്തിന്​ ​കണ്ണുംനട്ട്​ നാടുനഗരവും

text_fields
bookmark_border
ഇരിട്ടി: റഷ്യയിൽ ലോക ഫുട്ബാൾ മാമാങ്കത്തിൽ പന്തുരുളാൻ ദിവസങ്ങളെണ്ണി കാത്തുനിൽക്കുകയാണ് നാടും നഗരവും. കൊച്ചുകവലകളിലും പട്ടണങ്ങളിലും ആരവമുയർന്നു. ഇഷ്ടടീമി​െൻറ മഹത്ത്വം വർണിച്ചുള്ള കൂറ്റൻ ബോർഡുകൾ നാടുനീെള ഉയർന്നുകഴിഞ്ഞു. ബ്രസീൽ, അർജൻറീന, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട് ടീമുകളുടെ ബോർഡുകളാണ് പ്രധാനമായും ഉയർത്തിയിട്ടുള്ളത്. വാഹനങ്ങളിലും ഇഷ്ട ടീമി​െൻറ ലോഗോകൾ പതിച്ചുതുടങ്ങിയിട്ടുണ്ട്. മലയോരത്തെ വിവിധമേഖലകളിൽ സന്നദ്ധ സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ വലിയ സ്ക്രീനുകളിൽ മത്സരം പ്രദർശിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story