Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രബന്ധം അവതരിപ്പിച്ചു

പ്രബന്ധം അവതരിപ്പിച്ചു

text_fields
bookmark_border
കണ്ണൂർ: ബ്രിട്ടീഷ് അസോസിയേഷൻ ഒാഫ് ഡെർമറ്റോളജി (ബി.എ.ഡി) വാർഷികസമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് മലയാളി യുവ ഡോക്ടർ സ്കോട്ലൻഡിലെ എഡിൻബേറായിൽ നടന്ന 98ാമത് വാർഷിക സമ്മേളനത്തിലാണ് താണ സ്വദേശി ഡോ. ടി.പി. അഫ്റ ത​െൻറ കണ്ടെത്തൽ അവതരിപ്പിച്ചത്. മുഖക്കുരുവി​െൻറ പാട് ലേസർ ചികിത്സയില്ലാതെ മാറ്റുന്നത് സംബന്ധിച്ചായിരുന്നു പ്രബന്ധം. പരിയാരം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസിനുശേഷം ചണ്ഡീഗഢ് പിഗ്മറിൽനിന്ന് ഡെർമറ്റോളജിയിൽ എം.ഡി പൂർത്തിയാക്കിയിരുന്നു. േഡാ. അബ്ദുൽ അസീസി​െൻറ മകളാണ്. ഭർത്താവ്: ഡോ. മുഹമ്മദ് റസ്മി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story