Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപി.ജി...

പി.ജി (സി.സി.എസ്​.എസ്​) പരീക്ഷാഫലം

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എ ഹിന്ദി, മൂന്നാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി, മൂന്നാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ്, മൂന്നാം സെമസ്റ്റർ എം.എസ്സി എൻവയൺമ​െൻറൽ സയൻസ്, നവംബർ 2017 എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോേട്ടാകോപ്പി എന്നിവക്ക് അപേക്ഷിക്കേണ്ട തീയതി ഇപ്രകാരമാണ്. ഒന്നാം സെമസ്റ്റർ എം.എ ഹിന്ദി -ആഗസ്റ്റ് മൂന്ന്, മൂന്നാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി -ആഗസ്റ്റ് നാല്, മൂന്നാം സെമസ്റ്റർ എം.എസ്സി എൻവയൺമ​െൻറൽ സയൻസ് -ആഗസ്റ്റ് ആറ്, മൂന്നാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് -ആഗസ്റ്റ് മൂന്ന്. മൂന്നാം സെമസ്റ്റർ എം.എ പരീക്ഷാഫലം കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ മൂന്നാം സെമസ്റ്റർ എം.എ (െറഗുലർ/സപ്ലിമ​െൻററി/ഇംപ്രൂവ്മ​െൻറ്), നവംബർ 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. പുനർമൂല്യനിർണയം/സൂക്ഷ്മ പരിശോധന/ഫോേട്ടാകോപ്പി എന്നിവക്ക് ആഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story