Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകയാക്കിങ്​: അനുവാദം...

കയാക്കിങ്​: അനുവാദം വേണം

text_fields
bookmark_border
കണ്ണൂർ: ജില്ലയിൽ കയാക്കിങ് ഉൾപ്പെടെയുള്ള സാഹസിക വിനോദ പരിപാടികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ െപാലീസി​െൻറയോ അനുവാദം കൂടാതെ നടത്തരുതെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ പൊലീസി​െൻറയോ അനുവാദം കൂടാതെ കയാക്കിങ് ഉൾപ്പെടെയുള്ളവ അപകടകരമായി നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story