Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബീഡി തൊഴിലാളികൾക്ക്...

ബീഡി തൊഴിലാളികൾക്ക് ബോണസ്​

text_fields
bookmark_border
കണ്ണൂർ: ജില്ലയിൽ ജോലിചെയ്യുന്ന യോഗി ബീഡി, മായിൻ ബീഡി, റോയൽ ബീഡി കമ്പനികളിലെ തൊഴിലാളികൾക്ക് 2017-18 വർഷം 10 ശതമാനം ബോണസ് അനുവദിക്കാൻ ധാരണയായി. ജില്ല ലേബർ ഓഫിസർ ടി.വി. സുരേന്ദ്ര​െൻറ സാന്നിധ്യത്തിൽ ബുധനാഴ്ച നടന്ന ചർച്ചയിലാണ് ധാരണയായത്. യോഗത്തിൽ മാനേജ്മ​െൻറ് പ്രതിനിധിയായി യോഗി ബീഡി മാനേജർ അരവിന്ദാക്ഷൻ, വിവിധ േട്രഡ് യൂനിയനുകളെ പ്രതിനിധാനംചെയ്ത് പൂക്കോടൻ ചന്ദ്രൻ, പലേരി മോഹനൻ, പി. രാജൻ, പി.പി. കൃഷ്ണൻ, പി. വത്സരാജ്, വി.സി. വാമനൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story