Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:11 AM IST Updated On
date_range 26 July 2018 11:11 AM ISTഡാറ്റ എൻട്രി ഓപറേറ്റർ, അക്കൗണ്ടൻറ് ഒഴിവ്
text_fieldsbookmark_border
കണ്ണൂർ: ജില്ല ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപറേറ്റർ, അക്കൗണ്ടൻറ് തസ്തികയിൽ നിയമനം നടത്തും. ആഗസ്റ്റ് മൂന്നിന് രാവിലെ 10നാണ് വാക് ഇൻ ഇൻറർവ്യൂ. യോഗ്യത ബി.കോം-പി.ജി.ഡി.സി.എ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story