Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെറുകഥ ശിൽപശാല:...

ചെറുകഥ ശിൽപശാല: സൃഷ്​ടികള്‍ ക്ഷണിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: നെഹ്‌റു കോളജ് സാഹിത്യവേദി ആഗസ്റ്റ് 10, 11 തീയതികളിൽ സംഘടിപ്പിക്കുന്ന ചെറുകഥ ശിൽപശാലയിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. കേരളത്തിലെ പ്രഫഷനല്‍ ഉൾപ്പെടെയുള്ള കോളജുകളിലെ തെരഞ്ഞെടുക്കപ്പെട്ട 100 കഥയെഴുത്തുകാരായ വിദ്യാർഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. മികച്ച ക്യാമ്പംഗത്തിന് സാഹിത്യവേദി ചെറുകഥ പുരസ്‌കാരം നൽകും. ചെറുകഥാകൃത്ത് ടി. പത്മനാഭന്‍ ഉദ്ഘാടനംചെയ്യും. ക്യാമ്പില്‍ താൽപര്യമുള്ളവര്‍ സ്വന്തം ചെറുകഥയുടെ കോപ്പി കോളജി​െൻറ സാക്ഷ്യപത്രത്തോടൊപ്പം ആഗസ്റ്റ് അഞ്ചിന് മുമ്പ് അംബികാസുതന്‍ മാങ്ങാട്, ക്യാമ്പ് ഡയറക്ടര്‍, നെഹ്‌റു കോളജ്, പടന്നക്കാട് പി.ഒ, കാഞ്ഞങ്ങാട് എന്ന വിലാസത്തിലോ sahithyavedinasc@gmail.com എന്ന മെയില്‍ ഐഡിയിലോ അയക്കണം. ഫോൺ: 9061087842.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story