Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:08 AM IST Updated On
date_range 26 July 2018 11:08 AM ISTഐ.ടി.ഐയിൽ സീറ്റൊഴിവ്
text_fieldsbookmark_border
കണ്ണൂർ: പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിലെ രണ്ടുവർഷ േട്രഡുകളായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ, ഒരു വർഷ േട്രഡായ വെൽഡർ എന്നിവയിൽ എസ്.സി-എസ്.ടി വിഭാഗക്കാർക്ക് സംവരണം ചെയ്ത ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 28. ഫോൺ: 9446656781.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story