Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:05 AM IST Updated On
date_range 26 July 2018 11:05 AM ISTപണിമുടക്ക് വിജയിപ്പിക്കും ^എ.െഎ.യു.ഡബ്ല്യു.സി
text_fieldsbookmark_border
പണിമുടക്ക് വിജയിപ്പിക്കും -എ.െഎ.യു.ഡബ്ല്യു.സി കണ്ണൂർ: കേന്ദ്രസർക്കാറിെൻറ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഏഴിന് നടക്കുന്ന അഖിലേന്ത്യ 24 മണിക്കൂർ പണിമുടക്ക് വിജയിപ്പിക്കാനും പ്രതിഷേധസമരത്തിൽ അസംഘടിത തൊഴിലാളികളെ പങ്കെടുപ്പിക്കാനും ഡി.സി.സി ഓഫിസിൽ ചേർന്ന ജില്ല ജനറൽ ബോഡി തീരുമാനിച്ചു. പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകി. ജില്ല പ്രസിഡൻറ് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ് ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സുനിൽകുമാർ, കെ. രാജൻ, പി.പി. കൃഷ്ണൻ, ഇ. ബാബു, ജയപ്രകാശ് വേളാപുരം, കെ. സുധാകരൻ, ആർ.പി. ഷഫീഖ്, മായൻ വേങ്ങാട്, വി.വി.സി. ബാലൻ, ഇർഷാദ് സെയ്ദാരകത്ത്, സണ്ണി പോത്തനാംതടത്തിൽ, ജോസ് പ്രകാശ്, നൗഫൽ നാറാത്ത് എന്നിവർ സംസാരിച്ചു. മനോഹരൻ ചാല സ്വാഗതവും വി.സി. ഷഹദർഷാ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story