Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:27 AM IST Updated On
date_range 22 July 2018 11:27 AM ISTഎൻഡോവ്മെൻറ്: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
പയ്യന്നൂർ: അന്നൂരും പരിസരങ്ങളിലുമുള്ള വിദ്യാർഥികളുടെ ശാസ്ത്രാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് കെ.പി. ചിരിയക്കുഞ്ഞി അമ്മയുടെ പേരിൽ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം മുഖേന നൽകുന്ന എൻഡോവ്മെൻറ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പരീക്ഷയിൽ ശാസ്ത്രവിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പഠനകാലത്തെ ശാസ്ത്രവിഷയങ്ങളിലെ മികവുകൂടി മാനദണ്ഡമായി പരിഗണിക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം 28ന് മുമ്പ് വായനശാലയിൽ ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story